ഓപ്പറേഷൻ തൂഫാൻ 2.0

September 29, 2026

‘ഓപ്പറേഷൻ തൂഫാൻ 2.0’ – സംസ്ഥാന തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ശ്രീമതി മായ നെപ്പോളിയൻ തൂഫാൻ പതാക ഉയർത്തി. ചടങ്ങിൽ പോലീസ് സേനാംഗം തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികൾ, തൂഫാൻ വാരിയേഴ്സ് എന്നിവർക്കുള്ള ബാഡ്ജ് വിതരണവും നടന്നു. വൈസ് പ്രസിഡന്റ് ശ്രീമതി വിനിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മറ്റ് വാർഡ് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, സി.ഡി.എസ് ചെയർപേഴ്സൺ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

തൂഫാൻ