ക്വട്ടേഷൻ നോട്ടീസ്
November 6, 2026
മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് VBGRAM - G പദ്ധതിയിലെ തൊഴിലാളികൾക്ക് ഗംബൂട്ട്, കൈയ്യുറ, വർക്ക് സൈറ്റിലേക്ക് ടാർപാളിൻ എന്നീ സാധന സാമിഗ്രികൾ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു